Entertainment
Faridabad News: रामजन्म से लेकर ताड़का वध तक के प्रसंगों का मंचन
October 9, 2026
669 views
രാക്ഷസനിലൂടെ ശ്രദ്ധ നേടിയ വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗട്ടാ ഗുസ്തി 2. ചെല്ലാ അയ്യാവു സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഗട്ടാ ഗുസ്തിയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫാമിലി- കോമഡി എലമെന്റുകള്‍ക്കൊപ്പം സ്പോര്‍ട്സ് ഴോണറും ചേര്‍ത്താണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ഗട്ടാ ഗുസ്തിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. പ്രൊമോഷന്റെ ഭാഗമായി നായകന് വിഷ്ണു വിശാല്‍ നല്കിയ അഭിമുഖത്തില്‍ രജിനികാന്തിനെ അനുകൂലിച്ച് [...]