Health

ചിന്നക്കനാലിലെ കാട്ടാനയാക്രമണം! പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് പിണറായി വിജയൻ

June 11, 2026 1,177 views 1 min read
ചിന്നക്കനാലിലെ കാട്ടാനയാക്രമണം! പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് പിണറായി വിജയൻ

ചിന്നക്കനാലിലെ കാട്ടാനയാക്രമണം! പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് പിണറായി വിജയൻ

ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരിട്ടെത്തി സന്ദർശിച്ചു. കുട്ടിയുമായി സംസാരിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ച അദ്ദേഹം, കുട്ടിക്ക് ഇപ്പോഴും വേദനയുണ്ടെന്നും എങ്കിലും അസുഖം വേഗത്തിൽ മാറുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. അതീവ നിർഭാഗ്യകരമായ ഈ സംഭവത്തിൽ കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ സർക്കാർ നേരത്തെ തുടക്കം കുറിച്ച [...] The post ചിന്നക്കനാലിലെ കാട്ടാനയാക്രമണം! പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് പിണറായി വിജയൻ appeared first on Express Kerala .