Business
Invetech & MeMed win 2026 Good Design Award Gold for MeMed Key™
October 9, 2026
2,539 views
മുസാഫർപൂർ: ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാവുക! കേൾക്കുമ്പോൾ സിനിമയാണെന്ന് തോന്നാമെങ്കിലും ബീഹാറിലെ മുസാഫർപൂരിൽ സംഭവിച്ചത് ഇതാണ്. തന്റെ തുച്ഛമായ വാർദ്ധക്യ പെൻഷൻ തുക പിൻവലിക്കാൻ ബാങ്കിലെത്തിയ 82-കാരനായ കാമേശ്വർ മിശ്ര തന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു! ആയിരങ്ങളോ ലക്ഷങ്ങളോ അല്ല, മിശ്രയുടെ അക്കൗണ്ടിലുള്ളത് വിശ്വസിക്കാൻ കഴിയാത്ത 759 കോടി രൂപ (759,69,51,951 രൂപ)! എന്നാൽ ട്വിസ്റ്റ് അവിടെയും തീരുന്നില്ല! വികലാംഗ പെൻഷൻ വാങ്ങുന്ന മിശ്രയുടെ മകനും അദ്ദേഹത്തോടൊപ്പം ബാങ്കിൽ എത്തിയിരുന്നു. മകന്റെ അക്കൗണ്ട് [...]