Politics
Tamil Nadu: DMK holds vote share despite bypoll defeats, weakened alliance
October 10, 2026
3,136 views
മലയാള സാഹിത്യത്തിലെ ഏറ്റവും ശക്തമായ നോവലുകളിലൊന്നായ, ലളിതാംബിക അന്തർജനത്തിന്റെ &039;അഗ്നിസാക്ഷി&039;ക്ക് 50 വയസ്. 1976ൽ ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്ന നോവൽ തൊട്ടടുത്ത വർഷമാണ് പുസ്തകമായത്. നമ്പൂതിരി ഇല്ലങ്ങളിലെ അനാചാരങ്ങൾക്കും സ്ത്രീ നിന്ദയ്ക്കുമെതിരെ തേതിക്കുട്ടിയിലൂടെ ഉറക്കെ ശബ്ദിച്ച ലളിതാംബിക അന്തർജനത്തിന്റെ ആദ്യത്തെയും അവസാനത്തെയും നോവലാണ് അഗ്നിസാക്ഷി.