Politics
Bihar: Over 50 held in protest against Mata Sita women’s university
October 10, 2026
1,707 views
ടെല്‍ അവീവ്: ഇറാനുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഇസ്രഈലിന്റെ അടുത്ത സൈനിക ലക്ഷ്യങ്ങള്‍ തുര്‍ക്കിയും ഈജിപ്തുമായിരിക്കുമെന്ന് മുന്‍ ഇസ്രഈലി ചാരന് ജോനാഥന് പൊള്ളാര്‍ഡ്. മേഖലയില്‍ ഒരു വലിയ യുദ്ധത്തിന് ഇസ്രഈല്‍ തയ്യാറെടുക്കണമെന്നും വരാനിരിക്കുന്നത് വലിയൊരു കൊടുങ്കാറ്റാണെന്നും ഇയാള്‍ മുന്നറിയിപ്പ് നല്കി. ഇറാനുമായുള്ള പോരാട്ടത്തിന് ശേഷം ഇസ്രഈല്‍ തുര്‍ക്കിയുമായും ഈജിപ്തുമായും യുദ്ധം ചെയ്യേണ്ടി വരുമെന്ന് പൊള്ളാര്‍ഡ് പറയുന്നു. ‘ഇറാനികളുമായി കാര്യങ്ങള്‍ എളുപ്പമായത് പോലെ തുര്‍ക്കികളുമായി എളുപ്പമാകുമെന്ന് എനിക്ക് ഉറപ്പില്ല,’ അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയെ ഇസ്രഈലിന്റെ പുതിയ [...]