Entertainment

മായാത്ത അഭിനയമുദ്ര; കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ക്ക് നാല് ആണ്ട്

February 22, 2026 933 views 1 min read
മായാത്ത അഭിനയമുദ്ര; കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ക്ക് നാല് ആണ്ട്
കെപിഎസി ലളിതയുടെ ഓർമ്മകൾക്ക് നാല് ആണ്ട് തികയുന്നു. നാടകത്തിലൂടെ സിനിമയിലെത്തി, സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ലളിത, ശബ്ദം കൊണ്ട് പോലും പ്രേക്ഷകരെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു.